Friday, 19 August 2016

രുചിയേറും കപ്പ 
കർഷകദിനത്തിൽ വിത്ത് വിതക്കുന്നു 
കർഷക ദിനത്തിൽ  ചേർന്ന പ്രത്യേക അസംബ്ലി 

Thursday, 18 August 2016

ശ്രീ ശ്രീധരൻ പുതുക്കുടി സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നു 
സ്വാതന്ത്ര്യ ദിനാഘോഷം -ദേശഭക്‌തി  ഗാനം 
സ്വാതന്ത്ര്യ ദിന പതിപ്പ് പുലരി പ്രകാശനം 
സ്വാതന്ത്ര്യ ദിന ക്വിസ് വിജയിക്ക് പ്രോത്സാഹന സമ്മാനം നൽകുന്നു 
സ്വാതന്ത്ര്യ ദിനാഘോഷം -പതാക ഉയർത്തൽ 
സ്വാതന്ത്ര്യ ദിന അസംബ്ലി 
സ്വാതന്ത്ര്യ ദിനാഘോഷം -പതാക നിർമാണം 

Thursday, 11 August 2016

ബാലസഭ  -വിദ്യാർത്ഥികളുടെ കലാ  പരിപാടികൾ 
ബാലസഭ -വിദ്യാർത്ഥികളുടെ കലാ പരിപാടികൾ 
 ഹിരോഷിമദിനം  ചുമർപത്രിക പ്രകാശനം 
ഓമന ടീച്ചർക്ക് സഹപ്രവർത്തകരുടെ വികാരനിർഭരമായ  യാത്രയയപ്പ് 

Tuesday, 2 August 2016

ആരോഗ്യ ബോധവത്കരണ ക്ലാസ് 
ഊഴം കാത്തു നിൽക്കുന്ന വോട്ടർമാരുടെ നീണ്ട നിര 
സ്കൂൾ പാർലമെന്റ്  തിരഞ്ഞെടുപ്പ് 
സ്കൂൾ പാർലിമെന്റ്   തിരഞ്ഞെടുപ്പ് -നാമനിർദേശപത്രിക  സമർപ്പിക്കുന്നു 
പി ടി എ  പ്രസിഡന്റ്  ശ്രീ  അനന്തൻ സംസാരിക്കുന്നു 
പി ടി എ  ജനറൽ ബോഡിയിൽ  പങ്കെടുത്ത രക്ഷിതാക്കൾ 
ചാന്ദ്രദിന ക്വിസ് വിജയികൾ സമ്മാനങ്ങളുമായി 

Monday, 25 July 2016

മനുഷ്യൻ ചന്ദ്രനിൽ വീഡിയോ പ്രദര്ശനം 
ചാന്ദ്ര മനുഷ്യൻ കുട്ടികളുമായി സംവദിക്കുന്നു 
ചാന്ദ്രദിന പ്രബന്ധം അവതരണം 
ചാന്ദ്രദിന ചുമർ പത്രിക  പ്രകാശനം 
        ചാന്ദ്രദിന പതിപ്പ്  പ്രകാശനം 

Sunday, 17 July 2016

                                   അറബിക് ടാലെന്റ്  പരീക്ഷ 
                                                  മെഹന്തി ഫെസ്ററ് 2016 

Thursday, 7 July 2016

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം -ചുമർ പത്രിക പ്രകാശനം 
                 ജൂലൈ 5 -വൈക്കം മുഹമ്മദ്ബഷീർ  അനുസ്മരണം 
വിവിധ മത്സരങ്ങളിലെ വിജയികൾക്ക് നൽകുന്ന സമ്മാനദാനം ശ്രീ ഇബ്രാഹിം പൊന്നാനി നിർവഹിക്കുന്നു 
വിദ്യാർത്ഥികളുടെ  വായനാകുറിപ്പ്‌ സമാഹാരം 'അക്ഷരായനം 'പ്രകാശനം ചെയ്യുന്നു 
വായനാവാരം സമാപനം ശ്രീ ഇബ്രാഹിം പൊന്നാനി ഉദ്‌ഘാടനം ചെയ്യുന്നു 
                                              വായനാവാരം  സമാപനം  സ്വാഗതം പറയുന്നു  

Monday, 4 July 2016

                                 വിദ്യാർത്ഥികൾ  പരിസരശുചീകരണത്തിൽ 
                                             പരിസര ശുചീകരണ യജ്‌ഞം  
                 ജൂൺ 26 ,ലഹരി വിരുദ്ധ ദിനം- ചുമർ പത്രിക പ്രകാശനം 
                            വിദ്യാർത്ഥികൾ  ഇടശ്ശേരി മ്യൂസിയത്തിൽ  
                                                ഇടശ്ശേരി  മ്യൂസിയം  സന്ദർശനം
                                               വായനാ കാർഡ്  ഉദ്‌ഘാടനം 
                                          വായനാ വാരം  പുസ്തക  പ്രദർശനം 

Sunday, 3 July 2016

                  വായനദിന പ്രതിജ്ഞ പ്രധാനാദ്ധ്യാപിക ശ്രീമതി ശ്രീകല ടീച്ചർ                                                                        ചൊല്ലിക്കൊടുക്കുന്നു

Monday, 20 June 2016

വിതരണത്തിനുള്ള വൃക്ഷതൈകൾ

                                    .
                  വാർഡ് കൗൺസിലർ ശ്രിമതി ബീന വൃക്ഷതൈ വിതരണം ചെയ്യുന്നു

പരിസ്ഥിതി ദിനാഘോഷം

                                                              പി ടി എ പ്രസിഡൻറ്  തൈ നടുന്നു
പരിസ്ഥിതി ദിന ചുമർപത്രം 

പ്രവേശനോത്സവം



അമ്മമാർക്കൊപ്പം