Monday, 20 June 2016

വിതരണത്തിനുള്ള വൃക്ഷതൈകൾ

                                    .
                  വാർഡ് കൗൺസിലർ ശ്രിമതി ബീന വൃക്ഷതൈ വിതരണം ചെയ്യുന്നു

പരിസ്ഥിതി ദിനാഘോഷം

                                                              പി ടി എ പ്രസിഡൻറ്  തൈ നടുന്നു
പരിസ്ഥിതി ദിന ചുമർപത്രം 

പ്രവേശനോത്സവം



അമ്മമാർക്കൊപ്പം


 
HM  സംസാരിക്കുന്നു 

ആദ്യ വെളിച്ചം...

പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റീന പ്രകാശൻ ദീപം തെളിയിക്കുന്നു 

സ്കൂൾ HM ശ്രീമതി .ശ്രീകല  ടീച്ചർ ദീപം തെളിയിക്കുന്നു 
വാർഡ് കൗൺസിലർ ശ്രീമതി .ബീന ദീപം തെളിയിക്കുന്നു 

പി .ടി എ .പ്രസിഡന്റ് ശ്രീ.അനന്തൻ നിലവിളക്ക് കൊളുത്തുന്നു 

അക്ഷര ദീപം തെളിയിക്കുന്നു



അക്ഷര വെളിച്ചത്തിൽ 

സമ്മാന ചേ ല്....

മുനിസിപ്പാലിറ്റി  വക  ''കുഞ്ഞിക്കുടയും  ചങ്ങാതി ബാഗും'' പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ ഉത്‌ഘാടനം ചെയ്യുന്നു 

Friday, 10 June 2016

പി ടി എ പ്രസിഡന്റ്‌ ശ്രീ അനന്തൻ യൂണീഫോം വിതരണം നടത്തുന്നു 

എസ് എസ് എ വക കിറ്റ്‌

കിറ്റ്‌ എസ് എം സി അംഗം സിദ്ദിഖ് കൈമാറുന്നു 

പ്രവേശനോത്സവ റാലി...




മധുരം നുണയാം ...


പായസ വിതരണം 

ജോസ് മാസ്റ്റർക്കുള്ള യാത്രയയപ്പ് ....ജി എൽ പി എസ് അധ്യാപകരോടൊപ്പം ...



വാർഷിക നിറവിൽ...

വാർഷികം പൊന്നാനി മുനിസിപ്പാലിറ്റി ചെയർമാൻ   ശ്രീ.മുഹമ്മദ്‌ കുഞ്ഞി ഉത്ഘാടനം ചെയ്യുന്നു  

MAGAZINE PRAKASHANAM..

കടവനാട് മുഹമ്മദ്‌ സർ ഈ വര്ഷത്തെ അയനം മാഗസിൻ സ്കൂൾ ലീഡർ കുമാരി അതുല്യക്ക് കൊടുത്ത് പ്രകാശനം ചെയ്യുന്നു

എം ഇ എസ് കോളേജിന്റെ സാരഥി ശ്രീ .കടവനാട് മുഹമ്മദ്‌ സർ മുഖ്യപ്രഭാഷണം നടത്തുന്നു

 

ആശംസകളോടെ ...

പൊന്നാനി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ  ശ്രീ. ബഷീർ  സംസാരിക്കുന്നു 

പൊന്നാനി  ബി  പി ഒ .ശ്രീ.സിദ്ദി ഖ്  സർ  ആശംസകളർപ്പിക്കുന്നു 

SMC. അംഗം ശ്രീ .വേലപ്പൻ  മാസ്റ്റർ ആശംസകളർപ്പിക്കുന്നു 

HM .ഈ വർഷത്തെ റിപ്പോർട്ട്‌ വായിക്കുന്നു 

അധ്യാപകരുടെ ഉപഹാര സമർപ്പണം ...

അധ്യാപകരുടെ ഉപഹാര സമർപ്പണം 

 പൊന്നാടയണിയിച്ച്  ആദരിക്കുന്നു 

SMC angam sri.siddiq sir jose masterk momento nalkunnu...

MARUPADI PRASANGAM.....SRI.JOSE MASTER SAMSARIKKUNNU..