Friday, 19 August 2016

രുചിയേറും കപ്പ 
കർഷകദിനത്തിൽ വിത്ത് വിതക്കുന്നു 
കർഷക ദിനത്തിൽ  ചേർന്ന പ്രത്യേക അസംബ്ലി 

Thursday, 18 August 2016

ശ്രീ ശ്രീധരൻ പുതുക്കുടി സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നു 
സ്വാതന്ത്ര്യ ദിനാഘോഷം -ദേശഭക്‌തി  ഗാനം 
സ്വാതന്ത്ര്യ ദിന പതിപ്പ് പുലരി പ്രകാശനം 
സ്വാതന്ത്ര്യ ദിന ക്വിസ് വിജയിക്ക് പ്രോത്സാഹന സമ്മാനം നൽകുന്നു 
സ്വാതന്ത്ര്യ ദിനാഘോഷം -പതാക ഉയർത്തൽ 
സ്വാതന്ത്ര്യ ദിന അസംബ്ലി 
സ്വാതന്ത്ര്യ ദിനാഘോഷം -പതാക നിർമാണം 

Thursday, 11 August 2016

ബാലസഭ  -വിദ്യാർത്ഥികളുടെ കലാ  പരിപാടികൾ 
ബാലസഭ -വിദ്യാർത്ഥികളുടെ കലാ പരിപാടികൾ 
 ഹിരോഷിമദിനം  ചുമർപത്രിക പ്രകാശനം 
ഓമന ടീച്ചർക്ക് സഹപ്രവർത്തകരുടെ വികാരനിർഭരമായ  യാത്രയയപ്പ് 

Tuesday, 2 August 2016

ആരോഗ്യ ബോധവത്കരണ ക്ലാസ് 
ഊഴം കാത്തു നിൽക്കുന്ന വോട്ടർമാരുടെ നീണ്ട നിര 
സ്കൂൾ പാർലമെന്റ്  തിരഞ്ഞെടുപ്പ് 
സ്കൂൾ പാർലിമെന്റ്   തിരഞ്ഞെടുപ്പ് -നാമനിർദേശപത്രിക  സമർപ്പിക്കുന്നു 
പി ടി എ  പ്രസിഡന്റ്  ശ്രീ  അനന്തൻ സംസാരിക്കുന്നു 
പി ടി എ  ജനറൽ ബോഡിയിൽ  പങ്കെടുത്ത രക്ഷിതാക്കൾ 
ചാന്ദ്രദിന ക്വിസ് വിജയികൾ സമ്മാനങ്ങളുമായി