Monday, 26 October 2015

PRADARSANAM

കളിപ്പാട്ട നിർമാണം ,പ്രദർശനം ക്ലാസ്സ് 4 
  


VILAVEDUPPU

കപ്പ 

പയർ ,വെണ്ട 

കപ്പ 

Saturday, 17 October 2015

GANDHIJAYANTHI --SEVANAVARAGHOSHAM ---CLEANING, POSTERNIRMANAM ,QUIZ .



H M ഉദ്ഘാടനം




രക്ഷിതാക്കളും    കൂടി  പൂന്തോട്ടത്തിൽ


2
പോസ്റ്റർ നിർമാണം
4


Friday, 16 October 2015

MUKHAMMOODI NIRMANAM

CAT WITH KITTEN       STD.1

AKSHARAMUTTAM QUIZ

സ്ക്കൂൾ തല വിജയികൾ

അഞ്ജന .കെ ,  അശ്വതി .കെ.

VAYOJANADINAM OCT 1

വയോജന ദിനത്തോടനുബന്ധിച്ചു സ്കൂളിൽ സൌഹൃദസദസ്സ് സംഘടിപ്പിച്ചു
പ്രായമായ രക്ഷിതാക്കളെ പൂച്ചെണ്ട് നൽകിയും 80 ൽ കൂടിയ അപ്പുണ്ണി ,അമ്മാളു എന്നിവർക്ക് പൊന്നാട അണിയിച്ചും ആദരിച്ചു .ഓമന ടീച്ചർ ,ശാന്ത ടീച്ചർ എന്നിവർ സംസാരിച്ചു .രക്ഷിതാക്കൾ അനുഭവങ്ങൾ പങ്കുവെച്ചു .പാട്ട് പാടി