|
വയോജന ദിനത്തോടനുബന്ധിച്ചു സ്കൂളിൽ സൌഹൃദസദസ്സ് സംഘടിപ്പിച്ചു |
പ്രായമായ രക്ഷിതാക്കളെ പൂച്ചെണ്ട് നൽകിയും 80 ൽ കൂടിയ അപ്പുണ്ണി ,അമ്മാളു എന്നിവർക്ക് പൊന്നാട അണിയിച്ചും ആദരിച്ചു .ഓമന ടീച്ചർ ,ശാന്ത ടീച്ചർ എന്നിവർ സംസാരിച്ചു .രക്ഷിതാക്കൾ അനുഭവങ്ങൾ പങ്കുവെച്ചു .പാട്ട് പാടി
No comments:
Post a Comment